പല്ലുവേദന


വളരെ ചെറിയ രീതിയിലുള്ള പല്ലുവേദനയ്ക്ക് 
 താഴെ പറയുന്നവർ ആശ്വാസമാകും

1. ഗ്രാമ്പു 
ഉപയോഗക്രമം.ഗ്രാമ്പൂ ഒന്ന് എടുത്ത് ഏത് പല്ലാണോ വേദന ആ പല്ലിൻറെ ഉള്ളിലേക്ക് വെച്ച് കടിച്ചു പിടിക്കാവുന്നതാണ്.

2 പേരാൽ ഇല
ഉപയോഗക്രമം. പേരാൽ ഇല ഇട്ടു വെന്ത വെള്ളം കൊണ്ട്  വായിൽ കൊള്ളുക


പല്ലു വേദന വരുന്ന സമയത്ത് നല്ലപോലെ ബ്രഷ് ചെയ്തതിനുശേഷം വായിൽ ഉപ്പ് വെള്ളം കൊള്ളുക.

പല്ലുവേദന കൂടുമ്പോൾ ഒരു  ഗ്രാമ്പൂ  എടുത്ത് വേദന ഉള്ള സ്ഥലം വെച്ച് പല്ലുകൊണ്ട് ഇരിക്കെ പിടിക്കുക അത് കുറച്ചുനേരം ആശ്വാസം തരും.  നിങ്ങളുടെ അടുത്തുള്ള ഡോക്ടറെ ഒന്ന് സമീപിക്കുക