Beauty Tips
മുഖത്തെ കറുത്ത പാടുകൾ മാറ്റാൻ
മുഖത്തെ കറുത്ത പാടുകൾ മാറ്റാൻ
നമ്മുടെ ശരീരത്തിൽ പലവിധത്തിലുളള പാടുകൾ ഉള്ളതായി കാണാം മാജിക് പോലെ അത് നീക്കം ചെയ്യാൻ പറ്റില്ല പക്ഷേ കുറച്ചു കുറച്ചു ആയി മാറും കൃത്യമായി ചെയ്താൽ പൂർണ്ണ ഫലം ചെയ്യും അതിനായ് എന്തൊക്കെ വേണം എന്ന് നോക്കാം.
1. ജാതിക്ക - നല്ല സുലഭമായി കിട്ടുന്ന ഒന്നാണ് ജാതിക്ക ഇത് ഉണക്കി തന്നെ വേണം ഉപയോഗി്കാൻ
ഉപയോഗ ക്രമം
പാൽ, മോര്, തൈര്,തേൻ, റോസ് വാട്ടർ, തക്കാളി നീര്, ഓറഞ്ച് നീര്, ഇവയിൽ ഒന്ന് മാത്രം ഒരു ടീ്പൂൺ എടുത്ത് അതിൽ ജാതിക്ക അരച്ച് ചേർത്ത് പുരട്ടി ഉണ്ങുമ്പോൾ ചെറു ചൂട് വെളളത്തിൽ കഴുകി മാറ്റൂ ഇപ്പൊ മുഖം നല്ല സോഫ്റ്റ് ആയി കാണാം അപ്പോ ഒരു 3 മാസം തുടച്ചയായി ചെയ്താൽ തീർച്ചയയും മാറികിട്ടും
2. പേരാൽ ഇല-. ഇത് നമുക്ക് സുലഭമായി ലഭിക്കുന്ന ഒന്നാണ് പേരാൽ ഇല ഇത് നല്ല പഴുത്ത ഇലയാണ് വേണ്ടത് ഉണങ്ങി പോവരുത്
ഉപയോഗ ക്രമം
നല്ല വെണ്ണ,പാൽ, തൈര് ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം പേരാൽ ഇല അരക്കാൻ പാകത്തിന് എടുത്തു പേരാലിന്റ ഇല നല്ല പോലെ അരച്ച് മുഖത്ത് പുരട്ടി മസാജ് ചെയ്യാം അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം
3. നേന്ത്രപ്പഴം-പഴം നല്ല പഴുത്ത പഴം വേണം
ഉപയോഗ ക്രമം
തേൻ, പാൽ, മുട്ടയുടെ വെള്ള, ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം മതി അതും പഴവും കൂടി നന്നായി യോജിപ്പിക്കുക മുഖത്ത് പുരട്ടി മസാജ് ചെയ്യുക അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം
Post a Comment
0 Comments