Beauty Tips
അകാല നര വന്നാൽ എന്ത് ചെയ്യണം
1. മൈലാഞ്ചിയില;
ഉപയോഗക്രമം = മൈലാഞ്ചിയില തണലിൽ ഉണക്കി എടുത്ത ശേഷം നല്ലപോലെ പൊടിയായി നമുക്ക് കയ്യിൽ തീരുമ്പോ പൊടിയായി കിട്ടുന്ന തരത്തിൽ ഉള്ള അത്രയും ഉണക്കിയെടുക്കണം അത് വെളിച്ചെണ്ണയിൽ ഇട്ടുവയ്ക്കുക അ നല്ല അടി വെളിച്ചെണ്ണയിലിട്ട് വെച്ച് അത് ഒരു ദിവസം അങ്ങനെ കിടന്ന് കുതിർന്നു പിറ്റേ ദിവസം തൊട്ട് ഉപയോഗിച്ചു തുടങ്ങാം ഇത് ഉപയോഗിക്കണം മുടി നല്ലോണം തഴച്ചു വളരാൻ ആരംഭിക്കും ചെറുപ്പം മുതലേ കുട്ടികളിൽ ഇത് ആരംഭിച്ചു കഴിഞ്ഞാൽ 35 36 വയസ്സാകുമ്പോൾ ഒന്നും നമുക്ക് നര ബാധിക്കില്ല .
2. കറിവേപ്പില;
ഉപയോഗക്രമം_കറിവേപ്പില അരച്ച് ചേർത്ത മോര് തലയിൽ 20 മിനിറ്റോളം തേച്ചുപിടിപ്പിച്ച് മൂന്ന് ദിവസത്തിലൊരിക്കൽ ചെയ്താൽ മതിയാവും നല്ലപോലെ കഴുകി കളയണം ഇപ്രകാരം ചെയ്താൽ നമുക്ക് അകാല നര ഒഴിവാക്കാം.
3. ത്രിഫല ചൂർണം;
ഇത് ആയുർവേദ മെഡിക്കൽ ഷോപ്പ് ഒക്കെ വാങ്ങാൻ കിട്ടും തൃഫലചൂർണ്ണം ഇത് നമുക്ക് കൃത്യമായിട്ട് ദിവസവും കഴിക്കുകയാണെങ്കിൽ അകാലനര മാറിക്കിട്ടും
Post a Comment
0 Comments