Health
അമിത വണ്ണം കുറയ്ക്കണോ?
1. ബ്രഹ്മി. തേൻ
ഉപയോഗക്രമം _ബ്രഹ്മി നല്ലപോലെ കഴുകി ഇടിച്ചുപിഴിഞ്ഞ നീരിൽ തേൻ ചേർത്ത് കഴിക്കുക..
2 ചുരക്ക.തേൻ. ഇഞ്ചി;
ഉപയോഗക്രമം.. ചുരക്ക നല്ലപോലെ തൊലികളഞ്ഞ് അതിൻറെ ഉള്ളിലെ ചോറ് കളഞ്ഞു നല്ലപോലെ മിക്സിയിൽ ഇഞ്ചിയും കൂടിഅടിച്ചെടുത്ത് തേൻ ചേർത്ത് കഴിക്കണം.
3. ചെറുനാരങ്ങ. തേൻ
ഉപയോഗക്രമം _രാവിലെ വെറും വയറ്റിൽ ലിറ്റിൽ ചുടുവെള്ളത്തിൽ ഇതിൽ ചെറുനാരങ്ങ പിഴിഞ്ഞ് അതിൽ തേൻ ചേർത്ത് കഴിക്കാവുന്നതാണ്
Post a Comment
0 Comments