Health
കഫശല്യം
കഫശല്യം
1. തേൻ ഇഞ്ചി തുളസി
ഉപയോഗക്രമം_തേൻ ഇഞ്ചി തുളസി എന്നിവ സമം അരച്ച് നീരെടുത്ത് സേവിക്കുക.
2 കുരുമുളക് തുളസിയില വെറ്റില തുമ്പയില
ഉപയോഗക്രമം_ 4 ചേർന്ന് അരച്ചെടുത്ത് നാലു ഗ്ലാസ് വെള്ളത്തിൽ അടുപ്പിൽ വച്ച് വേവിച്ച് അത് ഒരു ഗ്ലാസ് ആയി വറ്റിച്ചെടുത്ത് തേൻ ചേർത്ത് കഴിക്കുക
.
3. ആടലോടകം.മുട്ട
ഉപയോഗക്രമം.. ആടലോടകത്തിൻറെ ഇല ഇല അരച്ചെടുത്ത നീര് ഏകദേശം ഒരു ടീസ്പൂൺ കോഴിമുട്ട ചേർത്ത് കഴിക്കുക
Post a Comment
0 Comments