Health
കാൽ വിണ്ടു കീറുന്നതിനുള്ള മരുന്ന്
മഞ്ഞു കാലങ്ങളിൽ എല്ലാവരും നേരിടുന്ന പൊതുവായ ഒരു പ്രശ്നമാണ് കാലു വിണ്ടുകീറുന്നതിന് പല മരുന്നുകൾ ഉപയോഗിച്ചവർ ഉണ്ടാവാം ഉപയോഗിച്ച് ഫലപ്രദമായ ഉണ്ടാവാം ഉപയോഗിച്ചിട്ട് ഫലം ചെയ്യാതെ ഉണ്ടാവാം ഈ മരുന്ന് ചെയ്തിട്ടുണ്ടെങ്കിൽ പൂർണമായും ഫലം കിട്ടും എന്ന് എനിക്ക് ബോധ്യപ്പെട്ടു അതുകൊണ്ടാണ് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരുന്നത് എല്ലാവരും ഇത് ഉപയോഗിക്കുക എല്ലാവരും ഉപയോഗിച്ചു മറ്റുള്ളവരിലേക്ക് പറഞ്ഞുകൊടുക്കുക
കാൽ ചൂടുള്ള വെള്ളത്തിൽ സഹിക്കാവുന്ന ചൂടിൽ കാൽ രണ്ട് പാദങ്ങളും ഇറക്കിവയ്ക്കുക ഇറക്കി വെച്ച് നല്ലപോലെ ബ്രഷ്ചെയ്തെടുക്കുക നല്ലപോലെ ബ്രഷ് ചെയ്തതിനുശേഷം നല്ലപോലെ നല്ല തുണിയിൽ തുടച്ചു വൃത്തിയാക്കി കാൽപ്പാദങ്ങളിൽ ഉരുകിയ മെഴുകുതിരി ആ വെള്ളം,
നല്ലപോലെ തേച്ചുപിടിപ്പിക്കുക സഹിക്കാവുന്ന ചൂടിൽ പേസ്റ്റ് രൂപത്തിൽ ആകുന്നതുപോലെ നല്ലപോലെ തേച്ചുപിടിപ്പിക്കുക രണ്ടാമത് ചെയ്യേണ്ടത് എന്താണെന്നുവെച്ചാൽ ബേക്കിംഗ് സോഡ അര ടീസ്പൂൺ അതിലേക്ക് അര ടീസ്പൂൺ വാസലിൻ അതിലേക്ക് ഒരു അര മുറി ചെറുനാരങ്ങ നീര്നല്ലപോലെ മിക്സ് ചെയ്തു അത് നമുക്ക് ഒരു പാത്രത്തിൽ വെള്ളം വച്ച് ചൂടാകുമ്പോൾ അതിലേക്ക് ഈ പാത്രം അതിന്മേൽ വെച്ച് ആ വെള്ളത്തിൽ നിന്നുള്ള ചൂട് കൊണ്ട് ഇത് മിക്സ് ആയി കിട്ടണം നമുക്ക് അതിനു ശേഷം അത് ലൈറ്റ് ആയിട്ട് ചൂട് പോയതിനു ശേഷം അത് നമുക്ക് കാലിൽ അപ്ലൈ ചെയ്തത് രാവിലെ എണീറ്റ് കഴുകിക്കളയാം.
ഒരു ടീസ്പൂൺ നല്ല കുത്തരിയുടെ അരി നാളികേരം ഉടച്ച് തന്നെ വെള്ളം എടുത്ത് അതിലേക്ക് അരി ഇട്ടു ഒരു മൂന്നു ദിവസം കുതിർക്കാൻ വെച്ചതിനുശേഷം അത് എടുത്ത് അരച്ചെടുത്ത് കാലിൻറെ ഉപ്പൂറ്റി അപ്ലൈ ചെയ്തു നമുക്ക് ഒരു സോക്സിട്ട കിടക്കാം രാവിലെ എണീറ്റു കഴുകി കളയാം ഇത്രയും കാര്യങ്ങൾ നിങ്ങൾ ഫോളോ ചെയ്തു നോക്കൂ നിങ്ങളുടെ കാലിൻറെ ഉപ്പൂറ്റി വിണ്ടുകീറൽ പൂർണ്ണമായും ഭേദമാകും
Post a Comment
0 Comments