ഇപ്പോഴത്തെ ഈ ചൂട് സമയത്ത് നല്ല പോലെ എല്ലാവരും വിയർക്കുംചിലർക്ക് ചിലർക്കാണെങ്കിൽ അമിതമായ വിയർപ്പ് ഉണ്ടാവാം  വിയർപ്പിൽ നിന്ന് ഒരു മോചനം എന്താണ് അതിനു നമുക്ക് പ്രതിവിധി ചെയ്യാൻ പറ്റുക ചെയ്തു നമുക്ക് ഫലം കാണുമെന്ന് പൂർണ്ണമായും വിശ്വാസമുണ്ട് ഉണ്ട് അതുകൊണ്ടാണ് നിങ്ങൾക്ക് ഈ കാര്യങ്ങൾ ഷെയർ ചെയ്യുന്നത്
             
                        കടുക്ക ഉണക്കിപ്പൊടിച്ച് ദേഹത്ത് വിതറി ഒരു മണിക്കൂർ കഴിഞ്ഞ് കഴുകുക രാമച്ചം വെള്ളത്തിലിട്ട് തിളപ്പിച്ച് അൽപം ചന്ദനവും കൂടി അരച്ച് കലക്കി വയ്ക്കുക കഴിയുമ്പോൾ ആ വെള്ളത്തിൽ കുളിക്കുക അമിതവിയർപ്പ് മൂലമുള്ള ശരീര ദുർഗന്ധം അകന്നു പോകും
മുതിര അരച്ച് ശരീരത്തിൽ തേച്ചു കുളിക്കുക ഉലുവാപ്പൊടിയും ചേർത്ത് ശരീരത്തിൽ പുരട്ടി കുളിക്കുക സ്ത്രീകൾ ശരീരത്തിൽ മഞ്ഞൾ തേച്ച് കുളിക്കുക കാര്യങ്ങളെല്ലാം നിങ്ങൾ ഫോളോ ചെയ്താൽ നിങ്ങൾ അമിതമായ വിയർപ്പിൽ നിന്നും മോചനം നേടാം