അലർജി


                 ചൂടുകാലത്ത് പൊതുവേ എല്ലായിടത്തും കാണുന്ന ഒരു അസുഖമാണ് അലർജി അലർജി ഉണ്ടാക്കുന്നവർ കൂടുതലും വസ്ത്രങ്ങൾ മറ്റുള്ളവരുമായി ഷെയർ ചെയ്യാതെയും ഉപയോഗിക്കുന്ന മറ്റുള്ളവർക്ക് കൊടുക്കാതെയും മറ്റുള്ളവർ ഉപയോഗിക്കുന്നത് നമ്മൾ വാങ്ങിയോ ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക

                   
                    മഞ്ഞളും കറിവേപ്പിലയും കൂടി അരച്ച് ഒരു മാസം തുടർച്ചയായി ഒരു നെല്ലിക്ക വലിപ്പത്തിൽ രാവിലെ വെറും വയറ്റിൽ കഴിക്കുക കരിക്കിന് വെള്ളത്തിൽനിന്നു ഒരു പിടി ചുവന്ന തുളസിയില നീര് പിഴിഞ്ഞ് ഒരുനേരം ഒരാഴ്ച കഴിക്കുക നെല്ലിക്കാപ്പൊടി മൂന്നു ഗ്രാമിന് 10 ഗ്രാം നെയ്യ് തുടർച്ചയായി കഴിക്കുക  ഉപ്പ് പഞ്ചസാര ചേർക്കാതെ നാരങ്ങാനീര് കഴിക്കുക തേങ്ങാപ്പാൽ പുരട്ടുക കോവില് ത്തിൻറെ ഇല ചതച്ച് പിഴിഞ്ഞ് നീരെടുത്ത് പുരട്ടുക