Health
അൾസർ അഥവാ കുടൽപുണ്ണ് മാറാൻ
അൾസർ അഥവാ കുടൽപുണ്ണ്
ചുക്കിട്ടികീര എന്ന് പറയുന്ന ഒരു ഇലയുണ്ട് അത് നമ്മൾ വെറുതെ വെളിച്ചെണ്ണയിൽഉള്ളി ഇട്ട് മൂപ്പിച്ച് ഇട്ട് വഴറ്റി എടുത്ത് കഴിക്കുക ചോറിനൊപ്പം കഴിക്കാം നിങ്ങൾക്ക് തീർച്ചയായും ഫലം കിട്ടും
വാഴപ്പിണ്ടി നൂൽ കളഞ്ഞ് അരിഞ്ഞ് ഒരു ഭരണിയിലാക്കി കുരുമുളകു പൊടിയും പാകത്തിന് ഉപ്പും ചേർത്ത് അടച്ചുകെട്ടി നാലഞ്ചുദിവസം വച്ചിരുന്ന ശേഷം എടുത്തു ഉപയോഗിക്കുക
വാഴപ്പിണ്ടി നീര് അൽപം തേൻ ചേർത്ത് രാവിലെ കഴിക്കുക
പേരകം ഒന്ന് തൊട്ടാവാടി എന്നിവയുടെ തളിരിലകൾ അരച്ച് പശുവിൻ നെയ്യിൽ ചേർത്ത് കഴിക്കുക വാഴക്കൂമ്പ് കൊത്തിയരിഞ്ഞത് അതിൻറെ പകുതി അളവിൽ മുരിങ്ങയിലയും ചേർത്ത് തോരൻ വെച്ച് ആഴ്ചയിൽ മൂന്നുതവണ ഉപയോഗിക്കുക അ ചേർത്ത് കഴിക്കുക ഒരു ഗ്ലാസ്സ് വീതം പതിവായി കഴിക്കുക 20 ഇരട്ടി മധുരം ചേർത്ത് 40 ദിവസം കാലത്തും വൈകിട്ടും കഴിക്കുക150 മില്ലി പാലിൽ 30 ഗ്രാം വെളുത്തുള്ളി തൊലികളഞ്ഞ് ചതച്ച് എടുക്കുക അതിൽ 500 മില്ലി വെള്ളം ഒഴിച്ച് കുറുകി പാലാക്കി വാങ്ങി എടുത്ത് അൽപം പഞ്ചസാര ചേർത്ത് ഉപയോഗിക്കുക പേരിൽ ഒരു ചെറുനാരങ്ങ നീരും ഇഞ്ചി നീരും ചേർത്ത് കഴിക്കുക നേരത്തെ ചേർത്ത് കഴിക്കുക
Post a Comment
0 Comments