ഉറക്കക്കുറവ്


                                      ഉറക്കക്കുറവ് ഒരുപാട് ചിന്തകളും ടെൻഷനുകൾ ഉള്ള നമുക്ക് ഉറക്കക്കുറവ് അനുഭവപ്പെടാം അതിലേക്ക് ഒരു പ്രതിവിധി ടെൻഷൻ മാറ്റാൻ പറ്റിയില്ലെങ്കിലും ഉറക്കം നമുക്ക് വേണ്ടി നമുക്ക് എന്താണ് ചെയ്യാൻ പറ്റുക എന്ത് ചെയ്താലാണ് നമുക്ക്  കിടന്നു ഉറങ്ങാൻ പറ്റും അതിനുള്ള മരുന്ന് ആണ് ഞാൻ ഇപ്പോൾ പറയാൻ പോകുന്നത്

                        കസ്കസ് പൊടിച്ചു തുണിയിൽ ആക്കി നെറ്റിയിൽ കെട്ടുക രണ്ടോ മൂന്നോ ചുവന്നുള്ളി രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് ചവച്ചിറക്കുക രാത്രിയിൽ എരുമപ്പാൽ കുടിക്കുക ജീരകം ഇരട്ടിമധുരം എന്നിവ സമം ഉണക്കിപ്പൊടിച്ചത് പാലിൽ കഴിക്കുക ചൂടുവെള്ളത്തിൽ തേൻ ചേർത്ത് രാത്രി ഉറങ്ങുന്നതിനു മുമ്പ് കഴിക്കുക തിളപ്പിച്ച വെള്ളം കുടിക്കുകയും അതുകൊണ്ട് മുഖം കഴുകുകയും ചെയ്യുക കുമ്പളങ്ങ പിഴിഞ്ഞെടുത്ത നീര് ഒരു ഗ്ലാസ് പതിവായി അത്താഴത്തിനുശേഷം കുടിക്കുക രാത്രി ഉറങ്ങാൻ നേരം ഉള്ളം കാൽ നന്നായി കഴുകി തുടച്ചു വെണ്ണ പുരട്ടി തലോടുക മാമ്പഴം തിന്നശേഷം എരുമപ്പാൽ കുടിക്കുക ചൂർണം തേനിൽ കുഴച്ച് രാത്രിയിൽ കഴിക്കുക പിണ്ഡതൈലം ജാതിക്ക അരച്ച് പാലിൽ കഴിക്കുക ഇടിച്ചുപിഴിഞ്ഞ നീരിൽ 100 മില്ലി വെളിച്ചെണ്ണ ചേർത്ത് കാച്ചി തേയ്ക്കുക മാനസികമായ പ്രശ്നങ്ങൾക്ക് കാണണമെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടതാണ്