Health
ഓർമ്മക്കുറവ് നിയന്ത്രിക്കാനുള്ള വഴികൾ
ഓർമ്മക്കുറവ്
ബ്രഹ്മി നിഴലിൽ ഉണക്കിപ്പൊടിച്ചത് അഞ്ച് ഗ്രാം വീതം പാലിലോ തേനിലോ പതിവായി കഴിക്കുകകുളത്തിലെ തളിരില പിഴിഞ്ഞ നീര് കഴിക്കുക ഇല അരച്ച് കഴിക്കുക മണിക്കുന്തിരിക്കം പൊടിച്ച് ഇരട്ടി തേനും ചേർത്ത് ഒരാഴ്ച സേവിക്കുക വിഷ്ണുക്രാന്തി സമൂലം ഇടിച്ചു പിഴിഞ്ഞ നീരിൽ10 മില്ലി നെയ്യ് ചേർത്ത് ദിവസവും രണ്ടുനേരം കഴിക്കുക.
ഇരട്ടിമധുരം പൊടിച്ചു പാലിൽ സേവിക്കുക ശുദ്ധി ചെയ്ത കൊടുവേലിക്കിഴങ്ങ് നിഴലിൽ ഉണക്കി പൊടിച്ച് തേനും നെയ്യും ചേർത്ത് കഴിക്കുക പഴയ ഒലിവെണ്ണ പിൻ തലയിൽ തേക്കുക കാഞ്ഞിരത്തിൻ മേലുള്ള ഇത്തികണ്ണി പാലിലരച്ചു കഴിക്കുകകടുക്ക പൊടിച്ച് തേനിൽ സേവിക്കുക ബ്രഹ്മിനീരിൽ ശംഖുപുഷ്പം വേര് വയമ്പ് കൊട്ടം എന്നിവക്ക് മായി പഴയ കാച്ചി കഴിക്കുക
Post a Comment
0 Comments