Health
കൊറോണ വൈറസ് വരാതിരിക്കാൻ
കൊറോണ വൈറസ് കൂടുതലും രോഗപ്രതിരോധ ശേഷി കുറവായി ഉള്ളവർക്കാണ് പകരുന്നു എന്ന് എല്ലാ ഡോക്ടറും പറയുന്നു. നമുക്ക് രോഗപ്രതിരോധ ശേഷി കൂട്ടാൻ എന്ത് ചെയ്യണം, എന്ത് കഴിക്കണം എന്നുള്ളതാണ് ഇന്ന് ഞങ്ങൾ പറയാൻ പോകുന്നത്.
1, നിങ്ങൾ കുടിക്കുന്ന വെള്ളം അതിൽ ഒരു കഷണം ഇഞ്ചി ഇട്ടു നന്നായിട്ട് കലക്കി എടുത്തു വെള്ളം കുടിക്കുക.
2, മാർക്കറ്റിൽ ചെല്ലുമ്പോൾ നല്ല പേരയ്ക്ക വാങ്ങിക്കുക, നിങ്ങളുടെ വീട്ടിൽ എന്തെങ്കിലും അത് പറിച്ചെടുക്കുക അത് നല്ലോണം കഴുകിയിട്ട് കഴിക്കുക.
MORE HEALTH TIPS CLICK HERE
3, ഓറഞ്ച് കടയിൽ ചെന്ന് നല്ലത് നോക്കി വാങ്ങിച്ച് കഴിക്കുക.
4, മഞ്ഞൾപൊടി ഭക്ഷണത്തിൽ കൂട്ടുന്ന കറിയിൽ സാധാരണ ഇടുന്ന മഞ്ഞൾ പൊടിയുടെ അളവ് കൂടുതൽ ഉപയോഗിക്കുക.
Post a Comment
0 Comments